മൌനത്തിന്‍ മുഖം മൂടിയില്‍
തന്റെ വേദനകള്‍
മറയ്ക്കാന്‍ അവള്‍ ശ്രമിച്ചു
എല്ലാം വെറുതെ
എങ്കിലും പുതിയ വിവാദങ്ങളില്ലല്ലോ
അത്രയും ശ്ത്രുക്കളും
തുറന്നു പറയാന്‍ ആവാതെ
ആളില്ലാതെ
കൃഷ്ണ നീ മാത്രം
ധൈര്യം പകരേണ്ട ആളല്ലേ
ചോര്ന്നലെങ്ങനെ?
മനസ്സ് അവളോടു മന്ത്രിച്ചു
അവള്‍ ആശ്വസിച്ചു
"when I'm here why do you fear "
ആചാര്യ വാക്കുകള്‍ തുണയാകട്ടെ