പ്രിയ സുഹൃത്തുക്കളേ
ഇന്നത്തെ കേരള ജനതയുടെ പോക്കെങ്ങോട്ടാണ് ? എന്നും കൊലപാതകങ്ങളുടെയും ആത്മഹത്യകളുടെയും അക്രമങ്ങളുടെയും പീഡനങ്ങളുടെയും കഥ മാത്രം ! ഇവ കണ്ടും കേട്ടും വളരുന്ന കുട്ടികളുടെ അവസ്ഥ പരിതാപകരം. മൂല്യാധിഷ്ടിത വിദ്യാഭ്യാസം എന്നാണ് നമ്മുടെ ഇടയില്‍ പ്രാവര്തികമാകുക ? എന്ടെ ഉള്ളില്‍ നല്ലൊരു പ്രൊജക്റ്റ് ഉണ്ട് . ആരോടാണ് ഇതിനെ പറ്റി ചര്‍ച്ച ചെയ്യേണ്ടത്? Please help
സുഷമ

No comments:
Post a Comment